Share this Article
തൃക്കരിപ്പൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എംഎല്‍ അശ്വിനിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തടഞ്ഞതായി പരാതി

Complaint that NDA candidate ML Ashwini was stopped during election campaign in Thrikaripur

കാസര്‍ഗോഡ്, തൃക്കരിപ്പൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എംഎല്‍ അശ്വിനിയെ തടഞ്ഞതായി പരാതി. സിപിഎം പ്രവര്‍ത്തകരാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോള്‍  തടഞ്ഞത്. സ്ത്രീത്വത്തെ അപമാനിച്ചതിനും, ജന പ്രാതിനിധ്യ  നിയമപ്രകാരം  പോലീസ് കേസെടുത്തു.     

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories