Share this Article
എം.എം.വര്‍ഗീസിനെ ED ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ED will question MM Varghese again today

കരുവന്നൂര്‍ കേസില്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ ഓഫീസില്‍ എത്താനാണ് നിര്‍ദേശം. പാര്‍ട്ടി കീഴ്ഘടകങ്ങളുടെ സ്വത്ത് വിവരങ്ങള്‍, അക്കൗണ്ട് വിവരങ്ങള്‍, ആദായ നികുതി റിട്ടേണ്‍ എന്നിവ ഹാജരാക്കാനും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories