Share this Article
Union Budget
തിരുവനന്തപുരത്ത് അവസാനഘട്ട പ്രചാരണ പരിപാടികള്‍ ശക്തമാക്കി മുന്നണികള്‍
The fronts intensified the last phase of campaigning in Thiruvananthapuram

തെരഞ്ഞെടുപ്പിന് ഇനി നാല് നാള്‍ മാത്രം അവശേഷിക്കുമ്പോഴും തിരുവനന്തപുരത്ത് അവസാനഘട്ട പ്രചാരണ പരിപാടികള്‍ ശക്തമാക്കുകയാണ് മുന്നണികള്‍. അതോടൊപ്പം പ്രചാരണത്തിനിടയിലെ വിവാദങ്ങളും ആരോപണങ്ങളും കെട്ടടങ്ങുന്നില്ല എന്നതും ശ്രദ്ദേയമാണ്. തലസ്ഥാനത്ത് ത്രികോണ മത്സരത്തിന്  സാധ്യത ഉയരുമ്പോള്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് പോരാട്ടത്തിനാകും സാധ്യത.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories