കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ എംഎം വര്‍ഗീസ് ഇന്ന് ഇഡിയക്ക് മുന്നിൽ ഹാജരാകണം. രാവിലെ 10.30 ന് കൊച്ചിയിലെ ഓഫീസിന് ഹാജരാകാനാണ് നിര്‍ദ്ദേശം.കഴിഞ്ഞ രണ്ട് ദിവസം ചോദ്യം ചെയ്യലിനായി എത്തണമെന്ന് ആവശ്യപെട്ടെങ്കിലും വര്‍ഗ്ഗീസ് ഹാജരായിരുന്നില്ല.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ