Share this Article
Union Budget
രാഹുല്‍ഗാന്ധിയ്ക്ക് വേണ്ടി വയനാട്ടിൽ പ്രിയങ്കഗാന്ധി
Priyanka Gandhi in Wayanad for Rahul Gandhi

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഇന്ന് പ്രിയങ്കഗാന്ധി നയിക്കും. കോഴിക്കോട് മണ്ഡലത്തില്‍ പാളയം കേന്ദ്രീകരിച്ചും വടകര മണ്ഡലത്തില്‍ തലശ്ശേരി കേന്ദ്രീകരിച്ചുമാണ് കൊട്ടിക്കലാശം അരങ്ങേറുക. വടകര, പേരാമ്പ്ര, പാനൂര്‍ തുടങ്ങിയ ഇടങ്ങളില്‍ കൊട്ടിക്കലാശം പൂര്‍ണമായും ഒഴിവാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories