Share this Article
Union Budget
പുതിയകാല ട്രെന്റിനൊപ്പം റാപ്പ് സോങ്ങുമായി വി.ജോയിയും പന്ന്യന്‍ രവീന്ദ്രനും
V.Joy and Pannyan Ravindran with a new trend rap song

പുതിയകാല ട്രെന്റിനൊപ്പമുള്ള പ്രചാരണ പരിപാടികളായിരുന്നു  തിരുവനന്തപുരത്ത് എൽ ഡി എഫ് കാഴ്ച്ചവെച്ചത്. വി ജോയിക്കും പന്ന്യൻ രവീന്ദ്രനും വേണ്ടി ഒരുക്കിയ റാപ്പ് സോങ്ങുകൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന ആകർഷണമായി മാറി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories