Share this Article
Union Budget
മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി

Chief Minister Pinarayi Vijayan cast his vote

ഇടതുമുന്നണി കേരളത്തിൽ ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. BJP കേരളത്തിൽ ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. ഇ പി ജയരാജന് ചില കാര്യങ്ങളിൽ ജാഗ്രത കുറവുണ്ടായി.

ഇ.പി   പ്രകാശ് ജാവഡേക്കറെ കണ്ടതിൽ അസ്വോഭാവികത ഇല്ല. തന്നെ തേജോവധം ചെയ്യാൻ ചിലമാധ്യമങ്ങളടക്കം പ്രവർത്തിച്ചു. അവർക്ക് വേണ്ട ഫണ്ടും നൽകി. എന്നിട്ടും താനിവിടെ തന്നെയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories