സാമൂഹ്യ-സാംസ്ക്കാരിക-ആത്മീയ രംഗങ്ങളിലെ പ്രമുഖരും വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുകയായിരുന്നു അവര്‍.