ഇപി ജയരാജനെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കെ.സുധാകരന്‍. വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ പറഞ്ഞത്. ഏത് നിയമ നടപടിയും എടുക്കട്ടെ.ഇ.പിയെ ഒതുക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു. വായില്‍ തോന്നിയത് വിളിച്ചു പറയുന്ന നന്ദകുമാറിനെ കേട്ട് എന്നോട് സംസാരിക്കരുതെന്നും കെ സുധാകരന്‍ പറഞ്ഞു.