Share this Article
ഇ പി ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം;NK പ്രേമചന്ദ്രന്‍
The meeting with EP Javadekar was at the behest of the Chief Minister ;NK Premachandran

ഇ പി ജയരാജന്‍ ജാവ്‌ദേക്കറുമായി  കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന്  എന്‍ കെ പ്രേമചന്ദ്രന്‍ എംപി. നിരവധി വിഷയങ്ങളില്‍ സിപിഎം നേതൃത്വം  പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍ തൃശ്ശൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സീറ്റുമായി ബന്ധപ്പെട്ട അടവുനയം സ്വീകരിക്കുന്നതിനുള്ള ചര്‍ച്ചയാണ് നടന്നതെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories