Share this Article
ദുരിത യാത്രയും ടോള്‍ പിരിവും; കുതിരാന്‍ തുരങ്കത്തിന്റെ അറ്റകുറ്റപണി മന്ദഗതിയില്‍

The repair work of Khutrian tunnel is slow

കുതിരാന്‍ തുരങ്കത്തിന്റെ അറ്റകുറ്റപണി മന്ദഗതിയില്‍ തുടരുകയാണ്.. നിര്‍മ്മാണം വൈകുന്നു എന്നു  മാത്രമല്ല, ദുരിതമനുഭവിച്ചു  യാത്ര ചെയ്യുന്നതിനൊപ്പം ടോള്‍ പിരിവും നല്‍കണം എന്നതാണ്  അവസ്ഥ.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories