Share this Article
സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്; ഇ പി -ജാവദേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും
CPIM State Secretariat today; EP-Javadekar meeting may be discussed

ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് ചര്‍ച്ചയായേക്കും. ജാവദേക്കറെ കണ്ടത് ജയരാജന്‍ മൂടി വച്ചത് അതീവ ഗൗരവമുള്ളതാണെന്ന് സിപിഐയും വ്യക്തമാക്കിയിരുന്നു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories