Share this Article
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്;എം എം വര്‍ഗീസ് ഇ.ഡിക്ക് മുന്നില്‍ ഹാജരായി
Karuvannur bank fraud; MM Varghese appeared before ED

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇഡിക്ക് മുന്നില്‍ ഹാജരായി. അറസ്റ്റിനെ ഭയപ്പെടുന്നില്ലെന്നും തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും എം എം വര്‍ഗ്ഗീസ് പറഞ്ഞു. ഇത് ആറാം തവണയാണ് വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നത്.    

  
 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories