Share this Article
പൊലീസുകാര്‍ക്ക് ഭരണഘടനഅറിയാത്തതുകൊണ്ടാണ് ആളുകളോട് മോശമായിപെരുമാറുന്നത്‌;ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍
Police misbehave with people because they don't know the Constitution: Justice Devanramachandran

പൊലീസുകാര്‍ക്ക് ഭരണഘടന അറിയാത്തതുകൊണ്ടാണ് ആളുകളോട് മോശമായി പെരുമാറുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഒരു പൗരനോട് മോശം പ്രയോഗം നടത്തരുതെന്ന് ഹൈക്കോടതിക്ക് പറയേണ്ട യാതൊരു ആവശ്യവുമില്ല.

സാമൂഹ്യ മാധ്യമങ്ങളില്‍ എന്തു തോന്നിവാസം എഴുതാമെന്ന് വിചാരിക്കുന്ന ആളുകളാണ് ഈ മേഖല നിയന്ത്രിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ രാഷ്ട്രപതി മുതല്‍ ഭിക്ഷക്കാര്‍ വരെ എല്ലാവരും രാജാക്കന്മാരാണെന്നും, അദ്ദേഹം പറഞ്ഞു.

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories