Share this Article
സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയറിനെ പോലെയാണ് ഇന്നലെ ഇപി പോയത്; കെ സുധാകരന്‍

Yesterday's EP went like a cricket player who scored a century; K Sudhakaran

ഇപി - ജാവദേക്കര്‍ കൂടക്കാഴ്ചയില്‍ സിപിഎം നിലപാടിനെ വിമര്‍ശിച്ച് കെ സുധാകരന്‍. ഇപിക്കെതിരെ സിപിഎം നടപടി എടുക്കില്ലെന്ന് ഉറപ്പായിരുന്നു. സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയറിനെ പോലെയാണ് ഇന്നലെ ഇപി പോയത്. ജയരാജനെ തൊട്ടാല്‍ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തുമെന്നും പിണറായി അകത്തുപോകുമെന്നും സുധാകരന്‍ പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories