യുഎസിലെ ലാസ് വേഗാസില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിന് മുന്നില്‍ ടെസ്ല കാര്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ വഴിത്തിരിവ്. ട്രക്ക് ഓടിച്ചിരുന്നത് അമേരിക്കന്‍ സൈനികന്‍.
37കാരനായ മാത്യു അലന്‍ ലിവല്‍സ്ബര്‍ഗറാണ് ട്രക്ക് ഓടിച്ചിരുന്നത്. സ്‌ഫോടനത്തിന് മുന്‍പ് സൈനികന്‍ സ്വയം വെടിവച്ചെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് ട്രംപിന്റെ ഹോട്ടിലിന് മുന്നില്‍ ട്രക്ക് പൊട്ടിത്തെറിച്ചത്.