Share this Article
തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 6 പേര്‍ മരിച്ചു
Tirupati Temple Tragedy

തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ മരിച്ചു. വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിനിടെയായിരുന്നു അപകടം. ഭക്തര്‍ വരി തെറ്റിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.

മരിച്ച 6 പേരില്‍ 3 പേര്‍ സ്ത്രീകളാണ്. അപകടത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് പരിക്കേറ്റവരെ സന്ദര്‍ശിക്കും. അതോടൊപ്പം സംഭവത്തില്‍ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories