ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ രണ്ടാംദിനത്തിലും ഭക്തജനത്തിരക്ക്. മകരസംക്രാന്തി ദിനത്തിലെ സ്‌നാനത്തിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഒന്നര കോടിയിലധികം പേരാണ് എത്തിയത്. സാധാരണ ജനങ്ങളും ഉൾപ്പെടെ 3 കോടി ഭക്തര്‍ ഇന്ന് എത്തിച്ചേരുമെന്നാണ് കരുതുന്നത്.