Share this Article
'നാടകം കളിക്കരുത് ' ബോബിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം
Bobby Chemmannur

നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ചക്കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങി. ബോബി ചെമ്മണ്ണൂരിൻ്റെ കേസ് ഹൈക്കോടതി വീണ്ടും പരിഗണിനിരിക്കെയാണ് വീണ്ടും ബോബി പുറത്തിറങ്ങിയത്. സഹതടവുകാരെ സഹായിക്കാനാണ് ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നതെന്ന് ബോബി പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories