നടി ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ചക്കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങി. ബോബി ചെമ്മണ്ണൂരിൻ്റെ കേസ് ഹൈക്കോടതി വീണ്ടും പരിഗണിനിരിക്കെയാണ് വീണ്ടും ബോബി പുറത്തിറങ്ങിയത്. സഹതടവുകാരെ സഹായിക്കാനാണ് ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നതെന്ന് ബോബി പറഞ്ഞു. ജാമ്യം നൽകിയതിന് പിന്നാലെ ഉണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ്റെ നടപടി