ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി പിടിയിലായെന്ന് മുംബൈ പൊലീസ്. റെസ്‌റ്റോറന്റ് ജീവനക്കാരനായ വിജയ്ദാസ് ആണ് പിടിയിലായത്.