വിമര്‍ശനങ്ങള്‍ക്കിടയിലും 63 സീറ്റുകളില്‍ ജയിക്കാനുള്ള തന്ത്രവുമായി മുന്നോട്ടുപോകാനൊരുങ്ങി വി.ഡി സതീശന്‍. പ്ലാന്‍ 63 ന് കൂടുതല്‍ നേതാക്കളുടെ പിന്തുണ ഉറപ്പാക്കും. അതേസമയം പുനസംഘടയില്‍ ദീപാ ദാസ് മുന്‍ഷി ഇന്നും നേതാക്കളുമായി ചര്‍ച്ച നടത്തും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ