Share this Article
മഹാരാഷ്ട്രയില്‍ ആയുധനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 8 പേര്‍ മരിച്ചു
explosion

മഹാരാഷ്ട്രയില്‍ ആയുധനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 8 പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കറ്റു. ബന്ദാര ജില്ലയിലാണ് അപകടം.സ്ഫോടന ശബ്ദം 5 കിലോമീറ്റര്‍ അകലത്തില്‍ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

സ്ഫോടനത്തില്‍ ആയുധനിര്‍മാണ ശാലയുടെ മേല്‍ക്കൂര തകര്‍ന്നു. അവശിഷ്ടങ്ങളില്‍ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായികളക്ടര്‍ സഞ്ജയ് കോള്‍ട്ടെ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories