സംസ്ഥാനത്ത് പുതുക്കിയ മദ്യവില പ്രാബല്യത്തിൽ. 10 രൂപ മുതൽ 50 രൂപ വരെയാണ് ബ്രാൻഡുകൾക്ക് കൂടുകയും കുറയുകയും ചെയ്തത്. മധ്യവിതരണ കമ്പനിക്കാരുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം