നടി ഹണിറോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് കഴിഞ്ഞദിവസം പൊലീസ് കോടതിയില്‍ പറഞ്ഞിരുന്നു. പരാതി പ്രകാരം കേസെടുക്കാനുള്ള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നുമായിരുന്നു പൊലീസ് അറിയിച്ചത്. അന്തിമ തീരുമാനം ഇന്ന് കോടതിയില്‍ നിന്ന് ഉണ്ടായേക്കും