റെയിൽവേ ബജറ്റിൽ കേരളം പ്രതീക്ഷ വയ്ക്കുമ്പോഴും, ആവശ്യം കൂടുതൽ ട്രെയിനുകൾ എന്ന് റെയിൽവേ പാസ്സൻജേർസ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്. കൂടുതൽ വന്ദേഭാരത് കേരളത്തിന് അനുവദിക്കേണ്ടത് വളരെ അനിവാര്യമാണ്. കേരളത്തിന് മൂന്ന് ലൈൻ റെയിൽ പാത വളരെ അത്യാവശ്യമാണെന്നും സജീബ് പറഞ്ഞു.