പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ സ്നാനം നടത്തി.രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി കുംഭമേള നടക്കുന്ന ത്രിവേണി സംഗമത്തിൽ എത്തിയത്.
തുടർന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ബോട്ടിൽ യാത്ര നടത്തി. ഇതിനു ശേഷമായിരുന്നു സ്നാനം നടത്തി.ഡൽഹി തെരഞ്ഞെടുപ്പ് ദിവസമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.