സി ഒ എയുടെ സംസ്ഥാന കൺവെൻഷന്റെ രണ്ടാം ദിനമായ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാഥിതിയായി പങ്കെടുക്കും. കേരളവിഷന്റെ പുതിയ കസ്റ്റമർ പ്ലാൻ ആയ കെ വി കണക്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് നിർവഹിക്കും. കേരളവിഷൻ കുടുംബശ്രീ മൈക്രോ എന്റെർപ്രൈസ്സ് അവാർഡ് വിതരണത്തിന്റെ പ്രൗഡ ഗംഭീരമായ പരിപാടിയും ഇന്ന് നടക്കും.