മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം, സിപിഐ എം കാസർഗോഡ് ജില്ലാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. മുഖ്യമന്ത്രിയുടെ പ്രവർത്തനരീതിയും പ്രസ്താവനകളും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റി. എം വി ഗോവിന്ദന്റെ സൗമ്യ മുഖം നഷ്ടമായെന്നും, ഇ പി ജയരാജന്റെ ചില പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നുമാണ് വിമർശനം.