വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടും കേന്ദ്ര ബഡ്ജറ്റിൽ അവഗണനയായിരുന്നു മറുപടി. വി ജി എഫ് കടമായി നൽകുന്ന കേന്ദ്ര നിലപാടിനെതിരെ സംസ്ഥാനം പ്രതിഷേധം ഉയർത്തുന്നുണ്ട്. അതിനിടയിൽ അവതരിപ്പിക്കപ്പെടുന്ന സംസ്ഥാന ബഡ്ജറ്റിനെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് വിഴിഞ്ഞം തുറമുഖം