പകുതി വില തട്ടിപ്പില്‍ പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. മൂവാറ്റുപുഴ കോടതിയാണ് കേസ് പരിഗണിച്ചത്. നിയമപരമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് അനന്തുകൃഷ്ണന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ നട്ടനത് വന്‍ തട്ടിപ്പാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു