പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. നെന്മാറ ഇരട്ടകൊലപാതകത്തില്‍ പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചതില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ പരിശോധിക്കേണ്ടത് കോടതിയാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ അറസ്റ്റുചെയ്യാന്‍ പൊലീസിന് അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.