എം എസ് സൊലൂഷൻ സിഇഒ ശുഹൈബിന്റെ മുൻകൂർ ജാമ്യാ അപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശുഹൈബിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു.