വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന സമരം പതിനൊന്നാം ദിനത്തിലേക്ക്. പ്രതിഷേധങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിൽ നിന്നുള്ള ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ സെക്രട്ടറിയേറ്റ് പരിസരത്ത് പ്രതിഷേധക്കാരുടെ മഹാസംഗമം നടക്കും.