മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ ഒരുതരത്തിലും ഉള്ള വൈകലില്ലെന്ന് മന്ത്രി കെ രാജൻ. 2025 - 26 വർഷത്തിൽ തന്നെ നിർമ്മാണ പ്രവർത്തി പൂർത്തിയാക്കി വീട് കൈമാറാനാണ് സർക്കാർ തീരുമാനമെന്നും അനാവശ്യ വിവാദങ്ങളിലേക്ക് പോകരുതെന്നും മന്ത്രി പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ