Share this Article
Union Budget
ആശ വർക്കർമാരുടെ രാപ്പകൽ സമരം പതിമൂന്നാം ദിവസത്തിലേക്ക്
Kerala Asha Workers Protest Enters 13th Day

സെക്രട്ടറിയേറ്റിനു മുന്നിൽ ആശ  വർക്കർമാർ നടത്തുന്ന രാപ്പകൽ സമരം പതിമൂന്നാം ദിവസം .  ആശ മാർക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തി . സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം ചെയ്യുമെന്ന് ആശ വർക്കർമാർ അറിയിക്കുന്നത് . രണ്ടുമാസത്തെ ഓണറേറിയം പ്രഖ്യാപിചെങ്കിലും ലഭിച്ചത് ഒരു മാസത്തെ മാത്രം എന്നും ആശാവർക്കർമാർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories