ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യപ്രതി എം എസ് സൊല്യൂഷൻ സിഇഒ ശുഹൈബ് ചോദ്യചെയ്യലുമായി സഹകരിച്ചില്ലെന്ന് കാണിച്ച് ഹൈകോടതിയിൽ റിപ്പോർട് സമർപ്പിക്കാൻ നീക്കം. ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരായെങ്കിലും ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിഇല്ലെന്ന് ക്രൈം ബ്രാഞ്ച്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ