Share this Article
Union Budget
താമരശ്ശേരി വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരന്‍ മരിച്ചു
student death

കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസുകാരന്‍ മരിച്ചു. പാറോലക്കുന്ന് സ്വദേശി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചിക്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം. ട്യൂഷ്യൻ സെൻ്ററിലെ ഫെയർവെൽ പാർട്ടിക്കിടെയായിരുന്നു കുട്ടിക്ക് മർദമേറ്റത്. മരണത്തിൽ കൊലക്കുറ്റം ചുമത്തി പൊലീസ് 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories