ആശാവർക്കർമാരുടെ സമരത്തെ പ്രതിരോധിക്കാൻ പുതിയ വഴിയുമായി സർക്കാർ, വഴങ്ങാതെ സമരക്കാർ. പുതിയ ഹെൽത്ത് വളണ്ടിയർമാരെ തേടാൻ നിർദ്ദേശിച്ച് നാഷണൽ ഹെൽത്ത് മിഷൻ. ആശമാരുടെ സേവനം ലഭിക്കാത്ത സ്ഥലങ്ങളിൽ പുതിയ വോളണ്ടിയർമാരെ കണ്ടെത്താനാണ് തീരുമാനം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ