സമരം തുടർന്ന് ആശാപ്രവർത്തകർ. സമരം ഇന്ന് ഇരുപത്തിമൂന്നാം ദിവസം. ആശമാരുടെ ആവശ്യം പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിച്ചേക്കും. അതേസമയം സമരക്കാർക്ക് പിന്തുണയുമായി കൂടുതൽ പേര് സമരവേദിയിലേക്ക്
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ