വനിത അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ഹൈക്കോടതിയി ജസ്റ്റിസ് ബദറുദ്ദിൻ്റെ കോടതി ബഹിഷ്കരിക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനം. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ്റേതാണ് തീരുമാനം. അസോസിയേഷനിൽ നിന്നും അഡ്വ ജോർജ് പൂന്തോട്ടത്തെ സസ്പെൻഡ് ചെയ്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ