സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രതിഷേധ പൊങ്കാല. കേന്ദ്രധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സമരം ചര്‍ച്ചയാകാത്തതില്‍ പ്രതിഷേധിച്ചാണ് ആശമാര്‍ ഇത്തരത്തിലൊരു സമരത്തിലേക്ക് കടക്കുന്നത്.