ആശവർക്കർമാരുടെ രാപ്പകൽ സമരം ഇന്ന് മുപ്പത്തിയഞ്ചാം ദിവസം.സെക്രട്ടേറിയറ്റ് ഉപരോധം പൊളിക്കാനുള്ള സർക്കാർ നീക്കത്തിനെ വകവയ്ക്കാതെ ആശ വർക്കർമാർ. നാളെ സെക്രട്ടേറിയറ്റ് ഉപരോധം സംഘടിപ്പിക്കും. പിന്തുണയുമായി വിവിധ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ