കൈക്കൂലി കേസിൽ അറസ്റ്റിലായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സെയില്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജർ കൈക്കൂലി അലക്സ് മാത്യുവിന് 29 ലക്ഷം രൂപയുടെ നിക്ഷേപം. വിജിലൻസ് വീട്ടിൽ നടത്തിയ പരിശോധനയിൽ രേഖകൾ കണ്ടെത്തി. വിദേശ മദ്യക്കുപ്പികളും പിടികൂടി. സംഭവത്തിൽ ഐഒസി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.