ഹൈദരാബാദിൽ ട്രെയിനിലെ ശുചിമുറിയിൽ പ്രായപ്പൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഭവത്തിൽ പ്രതി പിടിയിൽ. 20 കാരനായ സഹയാത്രികനാണ് പിടിയിലായത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യവേയാണ് പീഡനം. ശുചി മുറിയിൽപ്പോയ പെണ്‍കുട്ടിയെ പ്രതി പിന്തുടർന്ന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.