ഭൂമിയിടപാടുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും റിയൽ എസേറ്ററ്റ് വ്യവസായിയുമായ റോബർട്ട് വദ്രയെ ഇഡി ഇന്നും ചോദ്യം ചെയ്യും. ഷിക്കോപൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് കളളംപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് റോബർട്ട് വദ്രയെ വീണ്ടും ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യൽ 5 മണിക്കൂർ വരെ നീണ്ടും. കേസ് കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ പകവീട്ടലാണെന്ന് വദ്ര ആരോപിച്ചു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും റിയൽ എസേറ്ററ്റ് വ്യവസായിയുമായ റോബർട്ട് വദ്രയെ ഇഡി ഇന്നും ചോദ്യം ചെയ്യും.