Share this Article
ബംഗാളില്‍ ഇ.ഡിക്ക് നേരെ വീണ്ടും ആക്രമണം
Another attack on ED in Bengal

ബംഗാളില്‍ ഇ.ഡിക്ക് നേരെ വീണ്ടും ആക്രമണം.ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ബന്‍ഗാവ് മുന്‍സിപ്പാലിറ്റി ചെയര്‍മാന്റെ അറസ്റ്റിന് പിന്നാലെയാണ്  ആക്രമണം.അക്രമികള്‍ക്ക് നേരെ സിആര്‍പിഎഫ് ലാത്തിവീശി.  

  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories