Share this Article
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഈ മാസം 17 ന് പരിഗണിക്കും; ആരോഗ്യപ്രശ്നം ഉന്നയിച്ചാണ് ഹർജി
Rahul Mangkootil's bail application will be considered on 17th of this month; The petition is based on a health issue

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റെ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഈമാസം 17-ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിക്കുക. അതേസമയം ഇന്നലെ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിലും പൊലീസ് കേസെടുത്തു. കേസില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ ഒന്നാം പ്രതിയാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories