Share this Article
തന്റേത് വിമര്‍ശനമല്ലെന്ന് എം ടി പറഞ്ഞതായി എഴുത്തുകാരന്‍ എന്‍ ഇ സുധീര്‍
Discussion continues on MT Vasudevan Nair's criticism, writer NE Sudhir says that MT's Statement that his is not a criticism.

മുഖ്യമന്ത്രിയെ വേദിയിലിരുത്തിയുള്ള എം.ടി വാസുദേവന്‍ നായരുടെ വിമര്‍ശനത്തില്‍ ചര്‍ച്ച തുടരുന്നു.തന്റേത് വിമര്‍ശനമല്ലെന്ന് എം.ടി പറഞ്ഞതായി എഴുത്തുകാരന്‍ എന്‍.ഇ സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി അതു പറയുകയാണ് ചെയ്തതെന്നും എം.ടി പറഞ്ഞതായും സൂധീര്‍ വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories