Share this Article
വിമര്‍ശനങ്ങളുടെ വേദിയായി KLF ന്റെ ആദ്യദിനം;ഇന്ന്‌ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ അതിഥികളായെത്തും
The first day of KLF as a platform for criticism; today, the leader of the opposition will be the guest

മുഖ്യമന്ത്രിയെ വേദിയിലിരുത്തിയുള്ള എം.ടി വാസുദേവന്‍ നായരുടെ രാഷ്ട്രീയ വിമര്‍ശനത്തിലൂടെയാണ് കെഎല്‍എഫിന്റെ ആദ്യദിനം ചര്‍ച്ചകളില്‍ ഇടം നേടിയത്. കെഎല്‍എഫ് രണ്ടാംദിനത്തിലേക്ക് കടക്കുമ്പോള്‍ പ്രതിപക്ഷ നേതാവും മന്ത്രി എം.ബി രാജേഷും സ്പീക്കറും അടക്കമുള്ളവര്‍ അതിഥികളായി എത്തും. എം.ടിയുടെ വിമര്‍ശനത്തിലുള്ള പ്രതികരണങ്ങള്‍ ഇന്ന് കെ.എല്‍.എഫ് വേദിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories